ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടികള്‍ ബുധനാഴ്ച തുടങ്ങും; ആഗസ്ത് 14 വരെ അപേക്ഷിക്കാം
2020-21 അധ്യയനവർഷത്തെ ഒന്നാംവർഷ ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശന നടപടികൾ ജൂലൈ 29 മുതൽ ആരംഭിക്കും. പൂർണമായും ഓൺലൈൻ സംവിധാനത്തിലാണ് പ്രവേശന നടപടികൾ. ആഗസ്ത് 14 വരെ അപേക്ഷകൾ സ്വീകരിക്കും.